
വൻ പ്ലാനിങ്ങോടെയായിരുന്നു മധ്യപ്രദേശിലെ ഉജ്വയിനിയിൽ നിന്ന് കുറ്റവാളി ജയിൽ ചാടിയത്, പക്ഷെ ആ സ്വാതന്ത്ര്യം അധിക നാൾ നിലനിന്നില്ല. ഛത്തീസ്ഗഡിൽ നിന്നും അയാളെ പൊലീസി പിടികൂടി. മധ്യപ്രദേശ് സ്വദേശിയായ ജീവൻ അലിയാസ് ജയറാമാണ് ജയിൽ ചാടിയത്. പത്ത് ദിവസം ജയിലിലെ ഗാർഡുകളുടെ പ്രവർത്തനങ്ങളെല്ലാം നിരീക്ഷിച്ചു. എന്തൊക്കെ ഏതൊക്കെ സമയത്ത് ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് പ്ലാൻ ഉണ്ടാക്കി. ഒടുക്കം മാർച്ച് 15-ന് ഉച്ചയോടെ ഇയാൾ ജയിൽ ചാടി. അടുക്കളയും ബാത്ത്റൂമുകളും ഉള്ള ഭാഗത്തുള്ള 20 അടി ഉയരമുള്ള മതിൽ വഴിയാണ് […]
The post പ്ലാനൊക്കെ കൊള്ളാമായിരുന്നു പക്ഷെ ഒത്തില്ല; മധ്യപ്രദേശിൽ സിനിമാ സ്റ്റൈൽ ജയിൽ ചാട്ടം, ഒടുക്കം പൊലീസ് തൂക്കി appeared first on Kairali News | Kairali News Live.
