
ഹരിയാനയിലെ ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. അപകടത്തിൽ 12 പേർക്ക് പരുക്കുണ്ടായതായാണ് റിപ്പോർട്ട്. സൂരജ്കുണ്ഡ് ഇൻ്റർനാഷണൽ ക്രാഫ്റ്റ്സ് മേളക്കിടെയാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തനത്തിനിടെയാണ് ഇൻസ്പെക്ടർ ജഗദീഷ് പ്രസാദിന് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കമ്മീഷണർ, ടൂറിസം മാനേജിങ് ഡയറക്ടർ തുടങ്ങി സീനിയർ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും അപകടത്തെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. യന്ത്ര ഊഞ്ഞാലിന്റെ തകരാർ കൊണ്ടാണോ അതോ അമിത ഭാരം കൊണ്ടാണോ അപകടം സംഭവിച്ചതെന്ന് […]
The post ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.
