ഫാസിസത്തിന്റെ നേർ ചിത്രം: മുസ്ലിങ്ങളെ ‘പോയിന്റ് ബ്ലാങ്കിൽ’ നിർത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഫാസിസത്തിന്റെ നേർ ചിത്രം: മുസ്ലിങ്ങളെ ‘പോയിന്റ് ബ്ലാങ്കിൽ’ നിർത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

himanta biswa sarma Pont blank Video

പരസ്യമായ വംശഹത്യാ ആഹ്വാനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. “പോയിന്റ് ബ്ലാങ്ക് ഷോട്ട്” എന്ന തലക്കെട്ടോടെ അസം ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിദ്വേഷ പ്രചാരണം നടത്തിയത്. പ്രതിഷേധമുയർന്നതോടെ വീഡിയോ നീക്കം ചെയ്തു. മുസ്ലീങ്ങൾക്ക് നേരെ പ്രതീകാത്മകമായി വെടിയുതിർക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന വീഡിയോ വൻ പ്രതിഷേധമാണുയർത്തിയത്. വീഡിയോയിൽ അസമീസിൽ എഴുതിയിരിക്കുന്നത് “നിങ്ങൾ എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ല?”, “ബംഗ്ലാദേശികൾക്ക് മാപ്പ് ഇല്ല” എന്നാണെന്നും റിപ്പോർട്ടുകളുണ്ട്. Also Read: സംഘപരവാറിൻ്റെ […]

The post ഫാസിസത്തിന്റെ നേർ ചിത്രം: മുസ്ലിങ്ങളെ ‘പോയിന്റ് ബ്ലാങ്കിൽ’ നിർത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫാസിസത്തിന്റെ നേർ ചിത്രം: മുസ്ലിങ്ങളെ ‘പോയിന്റ് ബ്ലാങ്കിൽ’… | Boolokam