ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുന്നവർ മാത്രം ഐപിഎല്ലിൽ പങ്കെടുത്താൽ മതിയെന്ന് ശ്രീലങ്കൻ ബോർഡ്

ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുന്നവർ മാത്രം ഐപിഎല്ലിൽ പങ്കെടുത്താൽ മതിയെന്ന് ശ്രീലങ്കൻ ബോർഡ്

K
Kairali NewsSource Link

ഐപിഎല്ലിൽ പങ്കെടുക്കാൻ തയാറെടുക്കുന്ന സ്വന്തം താരങ്ങളുടെ ഫിറ്റ്നസ് പരിശോധന അടുത്ത ആഴ്ച നടത്തുവാൻ തീരുമാനിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. പരിശോധനയിൽ വിജയിക്കുന്ന കളിക്കാർക്ക് മാത്രമേ ഐപിഎൽ 2026 ൽ പങ്കെടുക്കാൻ അനുവദിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്. ഇതോടെ വൻതുക കൊടുത്തു ശ്രീലങ്കൻ താരങ്ങളെ സ്വന്തമാക്കിയ ഐപിഎൽ ഫ്രാഞ്ചൈസികൾ ആശങ്കയിലാണ്. ശ്രീലങ്കൻ ബോർഡിന്റെ തീരുമാനം അനുസരിച്ച് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ നിശ്ചിത ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ പാലിക്കണം. പ്രമുഖ താരങ്ങളായ മതീഷ പാതിരാണ നുവാൻ […]

The post ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുന്നവർ മാത്രം ഐപിഎല്ലിൽ പങ്കെടുത്താൽ മതിയെന്ന് ശ്രീലങ്കൻ ബോർഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുന്നവർ മാത്രം ഐപിഎല്ലിൽ പങ്കെടു… | Boolokam