ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി; സ്വാഗതം ചെയ്ത് ഐഎപി

ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി; സ്വാഗതം ചെയ്ത് ഐഎപി

iap

ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതിയുടെ വിധിയെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംഘടന ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഐഎപി സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. ശ്രീജിത്ത് എം നമ്പൂതിരി പറഞ്ഞു. നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടർ ഉപയോഗിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് സ്വാഗതം ചെയ്തത്. ഫിസിയോതെറാപ്പിസ്റ്റുകൾ സ്വതന്ത്രമായി ചികിത്സിക്കുന്നതും പേരിനൊപ്പം ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കുന്നതും വിലക്കണം എന്നാവശ്യപ്പെട്ട് […]

The post ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി; സ്വാഗതം ചെയ്ത് ഐഎപി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കാമെന്… | Boolokam