
ഇസ്രയേൽ ഇറാൻ സംഘർഷത്തിനിടെ യു എ ഇയിലെ ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയ്ക്ക് നേരെ ഇറാൻ്റെ പ്രത്യാക്രമണം. ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. പിന്നാലെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇത് രണ്ടാം തവണയാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിന് നേരെ ആക്രമണം നടക്കുന്നത്. ഒരാഴ്ചയ്ക്ക് മുൻപാണ് ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നുത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഫുജൈറ ലക്ഷ്യമാക്കി നടന്ന ഡ്രോണാക്രമണത്തിൽ ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായത്. ആകാശത്തുവെച്ച് […]
The post ഫുജൈറയിൽ വീണ്ടും ഡ്രോൺ ആക്രമണം; എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തം appeared first on Kairali News | Kairali News Live.
