
പശ്ചിമേഷ്യൻ സംഘർഷം കേരളത്തിലടക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിലക്കയറ്റം ഉൾപ്പെടെയുള്ള ഇത്തരം പ്രതിസന്ധികളെ നേരിടാൻ സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ അനിവാര്യമാണെന്നും പ്രകാശ് കാരാട്ട്. യുദ്ധസാഹചര്യങ്ങൾ സാധാരണക്കാരെ ബാധിക്കുമ്പോൾ ഇത്തരം വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ മുൻകാലങ്ങളിൽ കേരള സർക്കാർ പുലർത്തിയ മികവ് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർക്കാനും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കാനുമായി കേരളം കോടതിയിലടക്കം നടത്തിയ പോരാട്ടം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാണെന്നും, ഈ പോരാട്ടം തുടരാൻ ഇടതുപക്ഷം വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ALSO […]
The post ഫെഡറലിസം സംരക്ഷിക്കാൻ ഇടതുപക്ഷം ജയിക്കണം; മോദി സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു: പ്രകാശ് കാരാട്ട് appeared first on Kairali News | Kairali News Live.
