ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം: സിപിഐഎം പ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് ബിജെപി പ്രവർത്തകൻ

ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം: സിപിഐഎം പ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് ബിജെപി പ്രവർത്തകൻ

K
Kairali NewsSource Link
Peringara clash

പത്തനംതിട്ട തിരുവല്ല പെരിങ്ങരയിൽ ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം. സിപിഐഎം പ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് ബിജെപി പ്രവർത്തകൻ. പെരിങ്ങര സ്വദേശി ഓട്ടോ ഡ്രൈവർ ബിജുവാണ് സിപിഐഎം പ്രവർത്തകരെ ആക്രമിച്ചത്. വിപിൻ, ജ്യോതിഷ് ,സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. UPDATING…

The post ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം: സിപിഐഎം പ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് ബിജെപി പ്രവർത്തകൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തർക്കം: സിപിഐഎം പ്രവർത്തകരെ… | Boolokam