ഫോട്ടോ പിടിക്കലല്ല രാഷ്ട്രീയം ഫീൽഡിലിറങ്ങണം ; ഫാത്തിമ തഹ്‌ലിയയ്ക്കും ലീഗ് നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ്

ഫോട്ടോ പിടിക്കലല്ല രാഷ്ട്രീയം ഫീൽഡിലിറങ്ങണം ; ഫാത്തിമ തഹ്‌ലിയയ്ക്കും ലീഗ് നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ്

K
Kairali NewsSource Link
noorbina-rasheed-slams-fathima-thahliya-vanitha-league-row

മുസ്‌ലിം ലീഗ് നേതൃത്വത്തെയും ഫാത്തിമ തഹ്‌ലിയയെയും ലക്ഷ്യം വെച്ച് കടുത്ത വിമർശനങ്ങളുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. സോഷ്യൽ മീഡിയയിൽ പടം പിടിക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കുന്നതിന്റെ പ്രയാസം ഫോട്ടോഗ്രാഫർമാരെ കൂട്ടി ലൈവാകുന്നവർക്ക് അറിയില്ലെന്നും നൂർബിന റഷീദ് തുറന്നടിച്ചു. നാലു ചുവരുകൾക്കുള്ളിലിരുന്ന് ഫോട്ടോഗ്രാഫറെയും കൊണ്ട് സോഷ്യൽ മീഡിയയിൽ ലൈവാകാൻ ആർക്കും സാധിക്കും, എന്നാൽ വെയിലത്തിറങ്ങി വിയർപ്പൊഴുക്കി പ്രവർത്തിക്കുന്നവർക്കേ അതിന്റെ വേദന അറിയാവൂ എന്ന് ഫാത്തിമ തഹ്‌ലിയയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് […]

The post ഫോട്ടോ പിടിക്കലല്ല രാഷ്ട്രീയം ഫീൽഡിലിറങ്ങണം ; ഫാത്തിമ തഹ്‌ലിയയ്ക്കും ലീഗ് നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫോട്ടോ പിടിക്കലല്ല രാഷ്ട്രീയം ഫീൽഡിലിറങ്ങണം ; ഫാത്തിമ തഹ്‌ല… | Boolokam