
ഫോണിൽ ചാർജ് നിൽക്കുന്നേ ഇല്ല, ഫോണിന് പ്രശ്നമൊന്നുമില്ല പക്ഷേ ചാർജ് നിൽക്കുന്നില്ല. നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഈ ആപ്പുകളാണ് വില്ലന്മാർ. എന്നാൽ എന്താണ് ഇതിന് പരിഹാരമെന്നല്ലേ…ടെൻഷനാവേണ്ട. പരിഹാരമുണ്ട്. വേറാരുമല്ല പ്രതിവിധി നമ്മടെ ഗൂഗിൾ തരും. ബാക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് അമിതമായി ചാർജ് വലിച്ചെടുക്കുന്ന ആപ്പുകളെ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സംവിധാനം ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിക്കഴിഞ്ഞു. 2026 മാർച്ച് 1 മുതൽ ഈ മാറ്റം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. Also read: ‘യുദ്ധത്തിന്റെ അവസാനം […]
The post ഫോണിന് പ്രശ്നമൊന്നുമില്ല പക്ഷേ ചാർജ് നിൽക്കുന്നില്ല ! നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഈ ആപ്പുകളാണ് വില്ലന്മാർ: പരിഹാരം ഇതാ appeared first on Kairali News | Kairali News Live.
