
ഡാഷ്ബോർഡിൽ പെട്ടെന്ന് തെളിഞ്ഞ് കാണുന്ന ചെറിയ ചുവപ്പ്-മഞ്ഞ ലൈറ്റുകളെ പലരും “അവസാനം നോക്കാം” എന്ന് അവഗണിക്കാറുണ്ട്. പക്ഷേ വാഹനങ്ങളിലെ വാണിംഗ് ലൈറ്റുകൾ വെറും അലങ്കാരം അല്ല കാറിന്റെ SOS സിഗ്നലുകളാണ് അവഎഞ്ചിൻ ലൈറ്റ് തെളിയുമ്പോൾ പലരും ഗൂഗിളിൽ തിരയുകയോ സുഹൃത്തിനെ വിളിക്കുകയോ ചെയ്യാം. എന്നാൽ വാഹനം ഓടിക്കുന്ന ഒരാൾ നിർബന്ധമായും ഇവയെപ്പറ്റി അറിഞ്ഞിരിക്കണം. എന്നാൽ അത് ചെറിയ സെൻസർ പ്രശ്നം മുതൽ വലിയ എഞ്ചിൻ തകരാറുവരെ സൂചിപ്പിക്കാം. ഓയിൽ പ്രഷർ ലൈറ്റ് കത്തിയാൽ എഞ്ചിൻ ഓയിൽ കുറവാണെന്ന […]
The post ഫ്യൂവൽ എഫിഷ്യൻസി മുതൽ ആയുസ് വരെ കുറയും; ഈ മുന്നറിയിപ്പ് ലൈറ്റുകൾ ശ്രദ്ധിച്ചില്ലെങ്കിൽ appeared first on Kairali News | Kairali News Live.
