ഫ്രാൻസിലും ജർമ്മനിയിലും സമരം പുത്തരിയല്ല! പണിമുടക്കിനെക്കുറിച്ച് പരാതി പറയിക്കാൻ ചെന്ന മനോരമ റിപ്പോർട്ടർക്ക് കിട്ടിയത് കിടിലൻ മറുപടി

ഫ്രാൻസിലും ജർമ്മനിയിലും സമരം പുത്തരിയല്ല! പണിമുടക്കിനെക്കുറിച്ച് പരാതി പറയിക്കാൻ ചെന്ന മനോരമ റിപ്പോർട്ടർക്ക് കിട്ടിയത് കിടിലൻ മറുപടി

Kochi strike foreign tourists reaction

പണിമുടക്കിനെയും അതുവഴി സർക്കാരിനെയും നാണം കെടുത്താൻ മൈക്കുമായി ഇറങ്ങിയ മനോരമ റിപ്പോർട്ടർക്ക് വിദേശികളിൽ നിന്ന് ലഭിച്ചത് അപ്രതീക്ഷിത മറുപടികൾ. കൊച്ചിയിലെ ബസ് സ്റ്റാൻഡിൽ മൂന്നാറിലേക്ക് പോകാൻ കാത്തുനിൽക്കുന്ന ഫ്രാൻസിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ കണ്ട്, അവരുടെ ദുരിതം ലോകത്തെ അറിയിക്കാൻ ഓടി ചെന്ന റിപ്പോർട്ടർക്ക് കിട്ടിയതാകട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടികൾ ആയിരുന്നു. “സമരം കാരണം നിങ്ങൾ വല്ലാതെ കഷ്ടപ്പെടുകയാണല്ലേ?” എന്ന മട്ടിൽ ചോദ്യം എറിഞ്ഞ റിപ്പോർട്ടറോട്, താൻ ഒരു ഫ്രഞ്ചുകാരനാണെന്നും ഫ്രാൻസിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും […]

The post ഫ്രാൻസിലും ജർമ്മനിയിലും സമരം പുത്തരിയല്ല! പണിമുടക്കിനെക്കുറിച്ച് പരാതി പറയിക്കാൻ ചെന്ന മനോരമ റിപ്പോർട്ടർക്ക് കിട്ടിയത് കിടിലൻ മറുപടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫ്രാൻസിലും ജർമ്മനിയിലും സമരം പുത്തരിയല്ല! പണിമുടക്കിനെക്കുറ… | Boolokam