
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് മൈക്രോവേവിലോ ആവിയിലോ ചൂടാക്കി കഴിക്കുന്നത് പലരുടെ വീട്ടിലും പതിവായിട്ടുള്ള കാര്യമാണ്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. ചില വിഭവങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ ഭക്ഷണത്തിൽ ഹാനികരമായ ബാക്ടീരിയകളും രാസപ്രതികരണങ്ങളും ഉണ്ടാകുന്നത് മൂലം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ പറയുന്നു. വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞാലോ? ചോറ് ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷണമാണ് ചോറ്. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കൂടിയാണ് ചോറ്. […]
The post ഫ്രിഡ്ജിൽ വെച്ചതെല്ലാം വീണ്ടും ചൂടാക്കി കഴിക്കാമോ? ശരീരത്തിന് അപകടകാരിയായേക്കാവുന്ന ഭക്ഷണങ്ങൾ ഇതാ… appeared first on Kairali News | Kairali News Live.
