
ചായ കുടിക്കാത്ത മലയാളികൾ കുറവായിരിക്കും. ഏതു നേരത്താണ് അതിഥികൾ വീട്ടിലേക്ക് കയറിവരിക എന്നോർത്ത് പാൽ വാങ്ങി വയ്‌ക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരത്തിൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ചിലപ്പോൾ പാൽ പിരിഞ്ഞു പോകാറുണ്ട്. പാലിന്റെ ഫ്രഷ്നസ് നിലനിർത്താനും കേടാകാതെ ദീർഘനേരം സൂക്ഷിക്കാനും ചില പൊടിക്കൈകൾ പറയട്ടെ ? പാലിന്റെ ഫ്രഷ്നസ് നിലനിർത്താനും കേടാകാതെ ദീർഘനേരം സൂക്ഷിക്കാനും സഹായിക്കുന്ന ചില ലളിതമായ പൊടിക്കൈകളുണ്ട് പാക്കറ്റ് പാൽ ആണെങ്കിലും ഫാമിൽ നിന്ന് നേരിട്ട് വാങ്ങുന്ന പാൽ ആണെങ്കിലും, വാങ്ങിയ ഉടൻ തന്നെ […]
The post ഫ്രിഡ്‌ജും ചതിച്ചോ ? പാൽ പിരിഞ്ഞുപോകാതിരിക്കാൻ ഇതാ പൊടിക്കൈകൾ appeared first on Kairali News | Kairali News Live.
