ബംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ പിടിയിൽ

ബംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ പിടിയിൽ

Karnataka crime news

അമൃതഹള്ളിയിൽ പത്തൊമ്പതുകാരിയെ വില്ലയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ദാവൻഗരെ കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നിഖിൽ, ഡിക്സൺ, അനിരുദ്ധ്, മോഹിത്, ശ്രാവൺ എന്നിവരാണ് പിടിയിലായത്. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ വെച്ചാണ് ക്രൂരകൃത്യം നടന്നത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ, പാർട്ടി ആഘോഷിക്കാനെന്ന വ്യാജേന വില്ലയിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചു. അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികളിൽ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി. പീഡനത്തിന് ശേഷം നിഖിൽ എന്ന പ്രതി പെൺകുട്ടിയെ […]

The post ബംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ പി… | Boolokam