
ചരിത്രത്തിൽ ആദ്യമായി ജമ്മു-കശ്മീർ രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ ശക്തരായ ബംഗാളിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കുറിച്ചത്. കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം ദിനം 43/2 എന്ന നിലയിൽ ബാറ്റിംഗ്തുടർന്ന ജമ്മു-കശ്മീർ ശേഷിച്ച 83 റൺസ് രണ്ട് മണിക്കൂറിനകം നേടി വിജയം സ്വന്തമാക്കി. Also Read: ദുബെയ്ക്ക് ഫിഫ്റ്റി; നെതർലാൻഡ്സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ രണ്ടാം ഇന്നിംഗ്സിലെ തകർച്ചയാണ് ബംഗാളിന് തിരിച്ചടിയായത്. 26 റൺസിന്റെ ലീഡ് നേടിയിട്ടും, […]
The post ബംഗാളിനെ തോൽപ്പിച്ച് ജമ്മു-കശ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ appeared first on Kairali News | Kairali News Live.
