ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നയാൾ തിരൂരിൽ പിടിയിൽ

ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നയാൾ തിരൂരിൽ പിടിയിൽ

tirur ganja seize malappuram

ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വില്പന നടത്തുന്നയാൾ തിരൂരിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സാബുജ് മൊണ്ടൽ ആണ് മൂന്നരക്കിലോ കഞ്ചാവുമായി പിടിയിലായത്. പയ്യനങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാരായ യുവാക്കൾക്കിടയിൽ ചില്ലറ വിൽപന നടത്തുന്നതായിരുന്നു രീതി. 2024 ലും സമാനമായി കഞ്ചാവ് വില്പന നടത്തിയതിനു സാബുജ് അറസ്റ്റിലായിട്ടുണ്ട്. ALSO READ; ഇൻഡോർ മലിനജല മരണം: 2019ലെ സിഎജി റിപ്പോർട്ടിന് നേരെ അധികാരികൾ കണ്ണടച്ചതിന്റെ ഫലമെന്ന് എൻജിഒ മറ്റൊരു […]

The post ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നയാൾ തിരൂരിൽ പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന… | Boolokam