
പതിനാറു വർഷത്തോളം നീണ്ടുനിന്ന ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശ് ഇന്ന് നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നു. രാജ്യവ്യാപകമായി നടന്ന വൻ ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് 18 മാസം മുമ്പാണ് ഹസീന സർക്കാർ പുറത്തായത്. തുടർന്ന് നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരണമേറ്റെങ്കിലും, പ്രതിഷേധങ്ങളും തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ മുന്നേറ്റവും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും ഈ കാലയളവിൽ രാജ്യത്ത് സങ്കീർണ്ണമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. ALSO READ : വിവേചനരഹിതമായ വികസനത്തിന്റെ അടയാളമായി അമ്പൂരി കുമ്പിച്ചൽക്കടവ് […]
The post ബംഗ്ലാദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് appeared first on Kairali News | Kairali News Live.
