ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമാധാനപരം; വോട്ടെണ്ണൽ ആരംഭിച്ചു, ബിഎൻപി മുന്നിൽ

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമാധാനപരം; വോട്ടെണ്ണൽ ആരംഭിച്ചു, ബിഎൻപി മുന്നിൽ

bangladesh elections + latest updates

ഷെയ്ഖ് ഹസീന നയിച്ച സർക്കാർ പുറത്തായതിന് ശേഷം ബംഗ്ലാദേശിൽ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പും ഭരണഘടനാ പരിഷ്കാരങ്ങൾക്കായുള്ള ഹിതപരിശോധനയും സമാധാനപരമായി പൂർത്തിയായി. പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ഇലക്ഷനിൽ രാജ്യത്തെ ഏകദേശം 13 കോടി വോട്ടർമാരിൽ ഭൂരിഭാഗവും വോട്ട് രേഖപ്പെടുത്തിയതായി ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്വതന്ത്രവും നീതിയുക്തവുമായി സംഘടിപ്പിക്കാനായ തെരഞ്ഞെടുപ്പ് വൻ വിജയമായെന്നും കമ്മീഷൻ അവകാശപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (BNP), ജമാഅത്തെ ഇസ്‌ലാമി, നാഷണൽ സിറ്റിസൺ പാർട്ടി (NCP) എന്നിവയുൾപ്പെടെയുള്ള 11 പാർട്ടികളുടെ സഖ്യവും തമ്മിലായിരുന്നു […]

The post ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമാധാനപരം; വോട്ടെണ്ണൽ ആരംഭിച്ചു, ബിഎൻപി മുന്നിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമാധാനപരം; വോട്ടെണ്ണ… | Boolokam