
ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ അവഗണിച്ച തെലങ്കാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് രജനികാന്ത്, വൈസ് പ്രസിഡന്റ് കെ മമത ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായിരിക്കുകയാണ്. സംസ്ഥാനത്ത് ഉടനീളം മുന്നൂറോളം എസ്എഫ്ഐ പ്രവർത്തകരും അറസ്റ്റിലായി. Also read: പുകയില പാളത്തിലേക്ക് തുപ്പി- വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണമരണം എസ്എഫ്ഐ ആഹ്വാനം ചെയ്ത ‘ചലോ അസംബ്ലി’ പരിപാടി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അർധരാത്രിയിൽ ഹോസ്റ്റലുകളിലും വീടുകളിലും അതിക്രമിച്ചു കയറിയാണ് പൊലീസ് […]
The post ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലക്ക് അവഗണ; തെലങ്കാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം appeared first on Kairali News | Kairali News Live.
