
ബജറ്റ് ഫോണുകളുടെ വിലയിൽ സാംസങ്ങിന്‍റെ ക്ലാസ് സെറ്റപ്പിൽ ഒരു അടിപൊളി ഡിവൈസ് എത്തുന്നു. സാംസങ് ഗാലക്സി F70e 5G ഇന്ത്യയിൽ ഫെബ്രുവരി 9-ന് പുറത്തിറങ്ങും. 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ ഫോൺ നോക്കുന്നവർക്ക് മികച്ച ഡിസ്പ്ലേയും, കാമറയും, പെർഫോമൻസും പ്രീമിയം യുഐയും ഒത്തൊരുമിച്ച ടോട്ടൽ പാക്കേജായി F70e 5G പരിഗണിക്കാവുന്നതാണ്. ഗാലക്‌സി എഫ്-സീരീസ് ശ്രേണി ഇന്ത്യയിൽ വിപുലീകരിക്കാൻ ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് ഗാലക്സി F70e കമ്പനി പുറത്തിറക്കുന്നത്. സവിശേഷതകൾ: ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റും 800 നിറ്റ്‌സ് […]
The post ബജറ്റ് പ്രൈസ്, ക്ലാസ് ഫീച്ചറുകൾ; 15000-ൽ താഴെ വിലയുള്ള ഫോൺ തിരയുന്നവർ നോക്കിവെച്ചോ… ഗാലക്സി F70e 5G ഫെബ്രുവരി 9 നെത്തും appeared first on Kairali News | Kairali News Live.
