ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Kerala murder case

ഭാര്യയുമായുള്ള വിവാഹേതരബന്ധം സംശയിച്ച് ബന്ധുവായ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചടയമംഗലം ഇടയ്ക്കോട് പന്നവിള പാറവിള വീട്ടിൽ സനലിനെയാണ് (29) കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് ജഡ്ജ് സി.എം. സീമ ശിക്ഷിച്ചത്. ശിക്ഷയായി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും പുറമെ, ജോലിസ്ഥലത്ത് അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. Also read: ഒമാൻ തീരത്ത് വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു […]

The post ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ… | Boolokam