
ബഹിരാകാശ പര്യവേഷണത്തിനായുള്ള നാസയുടെ ആർട്ടെമിസ് കരാറുകളിൽ ചേരുന്ന 61-ാമത്തെ രാജ്യമായി മാറാനൊരുങ്ങി ഒമാൻ. ഒമാനിലെ കമ്യൂണിക്കേഷൻ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, ഡിജിറ്റൽ സ്വാധീനം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഒമാൻ കഴിഞ്ഞ നവംബർ അവസാന വാരം ഉപഗ്രങ്ങൾ നിർമിക്കാനും വിക്ഷേപിക്കാനും എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി കരാർ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാസയുമായി ആർട്ടെമിസ് കരാറുകളിൽ ഒപ്പുവെക്കാൻ ഒമാൻ ഒരുങ്ങുന്നത്. ഈ കരാറോടെ, ചന്ദ്രനിലും അതിനപ്പുറത്തും സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ചട്ടക്കൂടിന്റെ ഭാഗമായി ഒമാൻ മാറും. ഇന്നുവരെ, 60 രാജ്യങ്ങൾ ആർട്ടെമിസ് കരാറുകളിൽ […]
The post ബഹിരാകാശ പര്യവേഷണത്തിനായുള്ള നാസയുടെ ആർട്ടെമിസ് കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ഒമാൻ; ചേരുന്ന 61-ാമത്തെ രാജ്യമാകും appeared first on Kairali News | Kairali News Live.
