ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; ഒരു മരണമെന്ന് റിപ്പോർട്ട്

ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; ഒരു മരണമെന്ന് റിപ്പോർട്ട്

ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള പരസ്പര ആക്രമണങ്ങൾ ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബഹ്‌റൈനിലെ സൽമാൻ വ്യവസായ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു വിദേശ കപ്പലിന് തീപിടിക്കുകയും ഒരു ഏഷ്യൻ തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തുവെന്ന് റിപ്പോർട്ട്. രണ്ട് പേർക്ക് പരുക്കേറ്റ ഈ സംഭവത്തിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് സമീപം മിസൈൽ പതിച്ചതിനെത്തുടർന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് […]

The post ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; ഒരു മരണമെന്ന് റിപ്പോർട്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; ഒരു മരണമെന്ന്… | Boolokam