ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുകൾ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ നീക്കം ചെയ്യണമെന്ന് ബാങ്കുകളോട് ആർബിഐ

ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുകൾ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ നീക്കം ചെയ്യണമെന്ന് ബാങ്കുകളോട് ആർബിഐ

RBI

ബാങ്കിംഗ് ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈൻ ട്രിക്കുകളും ഓപ്‌ഷനുകളും നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും, വ്യക്തമായ സമ്മതമില്ലാതെയും സേവനങ്ങളിൽ പങ്കാളികളാക്കുന്നത് തടയലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഒളിഞ്ഞിരിക്കുന്ന ഫീസുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ, ഉപഭോക്താവിന്‍റെ വ്യക്തമായ സമ്മതമില്ലാതെ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നത് (bundling) എന്നിവ 2026 ജൂലൈയോടെ ബാങ്കുകൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ് ആർബിഐ നിർദേശം നൽകിയിരിക്കുന്നത്. ALSO READ; വൻ ചാഞ്ചാട്ടങ്ങൾക്കിടയിലും നേട്ടത്തിലാവസാനിച്ച് ഓഹരിവിപണി; കരുത്ത് കാട്ടി […]

The post ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുകൾ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ നീക്കം ചെയ്യണമെന്ന് ബാങ്കുകളോട് ആർബിഐ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുക… | Boolokam