
ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടന്ന ബാഫ്റ്റ പുരസ്കാരച്ചടങ്ങിൽ ആണ് സംവിധായിക ലക്ഷ്മിപ്രിയ ദേവി യുടെ ആദ്യ ചിത്രം നേട്ടം കൈവരിച്ചത്. പ്രശസ്ത ബോളിവുഡ് സംവിധായകൻ ഫർഹാൻ അഖ്‌താറും റിതേഷ് സിധ്വാനിയും അടക്കമുള്ള പ്രമുഖർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. മണിപ്പൂരിലെ അതിർത്തി സംഘർഷങ്ങളും വംശീയ സംഘട്ടനങ്ങളും പശ്ചാത്തലമാക്കി, കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കാൻ പോരാടുന്ന ബൂങ്ങെന്ന കുട്ടിയുടെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറയുന്നത്. ഗുഗുൻ കിപ്ഗൻ, ബാല ഹിജാം നിംഗ്തൗജം, അങ്ങോം സനാമതും എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.ലോകപ്രശസ്ത […]
The post ബാഫ്റ്റയിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം! അവാർഡ് നേടി മണിപ്പൂരി ചിത്രം ‘ബൂങ്’ appeared first on Kairali News | Kairali News Live.
