
ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ ഷവോമി 17 സീരീസ് ആഗോള വിപണിയിൽ ഫെബ്രുവരി 28ന് ബാഴ്‌സലോണയിൽ വച്ചു അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീരീസിലെ ഷവോമി 17, ഷവോമി 17 അൾട്ര മോഡലുകൾ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഷവോമി 17 ഇതിനകം 2025 സെപ്റ്റംബറിൽ ചൈനയിൽ പ്രൊ , പ്രൊ മാക്സ് പതിപ്പുകളോടെ അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് ഡിസംബറിൽ അൾട്രാ പതിപ്പും പുറത്തിറക്കി. ഇപ്പോൾ ആഗോള പതിപ്പുകളാണ് പുറത്തിറങ്ങുന്നത്. ടീസർ ചിത്രങ്ങളിൽ […]
The post ബാഴ്‌സലോണയിൽ ബിഗ് ബാങ് ലോഞ്ച്! വരുന്നു ഷവോമി 17 സീരീസ് appeared first on Kairali News | Kairali News Live.
