
കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നാടക പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അത്തോളി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചച്ചിത്ര ഗാന രചയിതാവ് ബി.കെ. ഹരിനാരായണന് മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അദ്ദേഹം നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 11 ന് വൈകീട്ട് 5.30 ന് കൂമുള്ളിയിൽ സ്മൃതിലയം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കുമെന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് […]
The post ബി കെ ഹരിനാരായണന് ഗിരീഷ് പുത്തഞ്ചേരി സൂര്യ കിരീടം പുരസ്കാരം appeared first on Kairali News | Kairali News Live.
