
ബി ഗോപാലകൃഷ്ണന്റെ വർഗീയ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗോപാലകൃഷ്ണൻ പറഞ്ഞത് ആർക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യത്തിൽ എന്താണ് തെറ്റെന്ന് ചോദിച്ചാണ് രാജീവ് ചന്ദ്രശേഖർ ന്യായീകരിച്ചത്. എങ്ങനെയാണ് ഹേറ്റ് സ്പീച്ച് ആകുന്നതെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ ചോദിച്ചു. കെഎം ഷാജി പറഞ്ഞതുപോലെ ‘മതമാണ് മതമാണ് മതമാണ് ജീവൻ’ എന്ന് അല്ലല്ലോ പറഞ്ഞത്. ഇങ്ങനെ അസഹിഷ്ണുത നമ്മൾക്ക് പാടില്ല. ബിജെപി പറയുന്നത് മുഴുവൻ ഹേറ്റ് സ്പീച്ച് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വർഗീയ പരാമർശത്തെ […]
The post ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: ‘പറഞ്ഞതിൽ ആർക്കും എതിരില്ല, ചോദ്യത്തിൽ എന്താണ് തെറ്റ്?’; ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ appeared first on Kairali News | Kairali News Live.
