
മലയാള സിനിമയിലെ പ്രമോഷൻ പരിപാടികളിൽ നിന്നും മുൻനിര താരങ്ങൾ വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. നടൻ ബിജു മേനോന്റെ പേര് എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാമെന്ന് കരാറുണ്ടായിട്ടും ബിജു മേനോൻ സഹകരിക്കുന്നില്ലെന്നും ഇത് നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. പേര് പറയാൻ തനിക്ക് മടിയില്ലെന്നും താരങ്ങൾ ഇത്തരം വ്യവസ്ഥകൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ മേഖലയിലെ സേവന-വേതന വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായും ബി. ഉണ്ണികൃഷ്ണൻ […]
The post ബിജു മേനോൻ പ്രമോഷന് എത്തിയില്ല, നിർമ്മാതാവിന് നഷ്ടം 25 ലക്ഷം; പരസ്യവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി appeared first on Kairali News | Kairali News Live.
