ബിജെപിയിൽ ആഭ്യന്തര കലാപം; പാലം കടന്നപ്പോൾ ശ്രീലേഖയ്ക്ക് ‘ടാറ്റ’, പോറ്റി കോട്ട തകർന്നുവെന്ന് ബിനോയ് വിശ്വം

ബിജെപിയിൽ ആഭ്യന്തര കലാപം; പാലം കടന്നപ്പോൾ ശ്രീലേഖയ്ക്ക് ‘ടാറ്റ’, പോറ്റി കോട്ട തകർന്നുവെന്ന് ബിനോയ് വിശ്വം

Binoy Viswam vs BJP

ബിജെപിയിലെ ആഭ്യന്തര കലഹങ്ങളെയും യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കുമെന്ന് കൊട്ടിഘോഷിച്ച ബിജെപി ഇപ്പോൾ ആഭ്യന്തര കലാപത്തിലാണെന്നും മുൻ ഡിജിപി ആർ. ശ്രീലേഖയെ പാർട്ടി വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ കൊടിമര നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് എൽഡിഎഫിന് വ്യക്തമായ നിലപാടുണ്ടെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആർ. ശ്രീലേഖയെ ബിജെപി പാർട്ടിയിൽ എത്തിച്ചതെന്ന് […]

The post ബിജെപിയിൽ ആഭ്യന്തര കലാപം; പാലം കടന്നപ്പോൾ ശ്രീലേഖയ്ക്ക് ‘ടാറ്റ’, പോറ്റി കോട്ട തകർന്നുവെന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജെപിയിൽ ആഭ്യന്തര കലാപം; പാലം കടന്നപ്പോൾ ശ്രീലേഖയ്ക്ക് ‘ടാ… | Boolokam