
സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പരസ്യങ്ങൾ നൽകാതെ കോൺഗ്രസ്, ബിജെപി പരസ്യങ്ങള്‍ ഒന്നാം പേജിൽ നൽകിയ മനോരമ, മാതൃഭൂമി പത്രങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്. ‘മാധ്യമ നൈതികത’യുടെ പേരിലാണത്രേ പിആർഡി പരസ്യം മനോരമയും മാതൃഭൂമിയും നിരസിച്ചത്. എന്നാൽ അർദ്ധസത്യ വാർത്താശകലങ്ങൾ കൊണ്ട് നിർമ്മിച്ച ബിജെപിയുടെ പരസ്യം ഒന്നാം പേജിൽ കൊടുക്കാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ ഒട്ടും തടസമായില്ലെന്ന് ഗോപകുമാർ ടി എന്നയാള്‍ ഫേസ്ബുക്കിൽ കുറിച്ചു. മതരാഷ്ട്രീയത്തിന്റെ പ്രചാരകരായി […]
The post ബിജെപിയുടെ കോപ്പിയടി പരസ്യം ഒന്നാം പേജിൽ നൽകാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ തടസമായില്ലേ?; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.
