
ഡോ ജോൺ ബ്രിട്ടാസ് എംപി രണ്ടു ശതാബ്ദങ്ങൾക്കു ശേഷം ഉത്തമരായ രണ്ടു ശിഷ്യന്മാരെ വിദൂരദേശമായ ഇന്ത്യയിൽ ലഭിച്ചതിൽ എൽബ്രിഡ്ജ് ജെറി സെമിത്തേരിയിൽക്കിടന്ന് സന്തോഷിക്കുന്നുണ്ടാകും. വനിതാ സംവരണത്തിന്റെയും അതു മുൻനിർത്തിയുള്ള മണ്ഡലപുനർനിർണയത്തിന്റെയും വിവാദങ്ങളിൽ സജീവമായി പരാമർശിക്കപ്പെടുന്ന വ്യക്തിത്വമാണ് കാലയവനികയ്ക്കു പിന്നിലേയ്ക്ക് എത്രയോ കാലംമുൻപു മറഞ്ഞുപോയ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഗവർണറായിരുന്ന എൽബ്രിഡ്ജ് ജെറി. തന്റെ പാർട്ടിക്ക് ആധിപത്യം ലഭിക്കാൻ മസാച്ചുസെറ്റ്സിലെ മണ്ഡലങ്ങൾ ഒരു സാലമാണ്ടറിന്റെ (നീർപ്പല്ലി) രൂപത്തിൽ മാറ്റി വരച്ച ജെറിയുടെ പ്രവൃത്തിയിൽനിന്നാണ് ജെറിമാൻഡറിംഗ് എന്ന വാക്ക് ഉത്ഭവിച്ചത്. ജെറി […]
The post ബിജെപിയുടെ സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ രഥയോട്ടം; വനിതാ സംവരണ ബില്ലുകളുടെ പേരിൽ സർക്കാറിന്റെ യഥാർത്ഥ ഉദ്ദേശം എന്താണ്… appeared first on Kairali News | Kairali News Live.
