
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ കേന്ദ്രം തിരസ്കരിച്ചു. ബിജെപിയെയും ആർഎസ്എസിനെയും അംഗീകരിക്കാത്തതിന്റെ പകയാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സസ്ഥാനത്തെ ആരോഗ്യ രംഗത്ത് വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നെടുമങ്ങാട് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സഹായ വാഗ്ദാനവുമായി നിരവധി രാഷ്ട്രങ്ങൾ മുന്നോട്ടുവന്നെങ്കിലും അതിനെയെല്ലാം കേന്ദ്രസർക്കാർ എതിർത്ത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിൽ ഇരു കൈകളും നീട്ടി സഹായം […]
The post ബിജെപിയെയും ആർഎസ്എസിനെയും അംഗീകരിക്കാത്തതിന്റെ പകയാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്:മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
