
കിറ്റക്‌സ് കമ്പനി ഉടമ സാബു ജേക്കബിന്റെ ട്വന്റി – 20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നതിൽ പ്രതികരണവുമായി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ട്വൻ്റി – 20 ബിജെപിക്ക് ഒപ്പം ചേരുമെന്ന് തങ്ങൾക്ക് നേരത്തേ തന്നെ മനസിലായിരുന്നു എന്നും അത് പറയുകയും ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേരേണ്ട സ്ഥലത്തു തന്നെയാണ് ട്വന്റി – 20 പാർട്ടി ചെന്നു ചേർന്നിട്ടുള്ളത് എന്ന് എസ് സതീഷ് പരിഹസിച്ചു. ട്വൻ്റി – 20 അഴിമതിക്ക് എതിരാണെന്നാണ് സാബു […]
The post ബിജെപിയ്ക്ക് കൈകൊടുത്ത് ട്വന്റി 20; ചേരേണ്ടത് ചേർന്നെന്ന് എസ് സതീഷ്, സാബു ജേക്കബ് ബിജെപി ഏജന്റെന്നും വിമർശനം appeared first on Kairali News | Kairali News Live.
