
വേനൽ അവധി തുടങ്ങുകയായി. അതുകൊണ്ട് തന്നെ പല വീടുകളിലും ഏപ്രിൽ – മെയ് മാസങ്ങളിൽ എങ്ങോട്ടെങ്കിലും ഒക്കെ യാത്ര പോകാനുള്ള പ്ലാനുകൾ ആയിരിക്കും സജീവ ചർച്ച. അങ്ങനെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കായി ഇതാ ഒരു കിടിലൻ പ്ലാൻ ട്രിപ്പ്. ഒരു രണ്ട് പകൽ ഉണ്ടെങ്കിൽ തിരുവനന്തപുരം മുഴുവൻ കണ്ട് തീർക്കാം. തിരുവനന്തപുരത്തേക്ക് ഒരു യാത്ര ജീവിതത്തിൽ എന്നും ഓർമിച്ച് വയ്ക്കാൻ കഴിയുന്ന ഒന്നായിരിക്കും. ഒരുപാട് സ്ഥലങ്ങൾ കാണാൻ ഉള്ള ഒരു സ്ഥലമാണ് തിരുവനന്തപുരം. ചരിത്രം ഉറങ്ങുന്ന മണ്ണ്. […]
The post ബീച്ചും മൃഗശാലയും കുറച്ച് ചരിത്ര കാഴ്ചകളും കണ്ടാലോ? തിരുവനന്തപുരത്തേക്ക് ഒരു യാത്ര പോകാം appeared first on Kairali News | Kairali News Live.
