
ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു അധ്യായത്തിന് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ രാജി പ്രഖ്യാപിച്ചു. സംസ്ഥാന ഭരണതലപ്പത്തുനിന്നും മാറി ഇനി മുതൽ രാജ്യസഭാംഗമായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ലോക്‌സഭ, നിയമസഭ, നിയമനിർമ്മാണ കൗൺസിൽ എന്നിവയിൽ ഇതിനോടകം അംഗമായിട്ടുള്ള നിതീഷ് കുമാർ, രാജ്യസഭയിൽ കൂടി എത്തുന്നതോടെ പാർലമെന്റിന്റെയും നിയമസഭയുടെയും നാല് സഭകളിലും അംഗമാകുന്ന വ്യക്തിയായി മാറും. തന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കം മുതലുള്ള ആഗ്രഹമായിരുന്നു ഇതെന്നും അത് നിറവേറ്റാനാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം […]
The post ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ രാജ്യസഭയിലേയ്ക്ക് appeared first on Kairali News | Kairali News Live.
