
ജസ്പ്രീത് ബുമ്രയുടെ വിരമിക്കലിനു ശേഷമുള്ള ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന്റെ ഭാവിയെ പറ്റി ആശങ്കപ്പെട്ട് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. പുതിയ തലമുറയിൽ ബുമ്രയ്ക്ക് പകരം വയ്ക്കാവുന്ന ബൗളർമാരില്ലെന്നും ബുംറയെ മാത്രം ആശ്രയിച്ചു അധികകാലം മുന്നോട്ട് നീങ്ങാൻ ആവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെത്ത് ഓവറുകളിൽ കൂടുതൽ വിശ്വാസ്യതയുള്ള ഓപ്ഷനുകൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. Also Read: വീണ്ടും ചരിത്രം കുറിച്ച് മെസ്സി! ഇനി റൊണാൾഡോയ്‌ക്കൊപ്പം 900-ഗോൾ ക്ലബ്ബിൽ അശ്വിനിന്റെ അഭിപ്രായത്തിൽ പുതിയ തലമുറ ബാറ്റിങ്ങിനോട് കാണിക്കുന്ന […]
The post ബുംറയ്ക്ക് ശേഷം ആര്? മുന്നറിയിപ്പുമായി രവിചന്ദ്രൻ അശ്വിൻ appeared first on Kairali News | Kairali News Live.
