ബുദ്ധിജീവികളല്ല കേരളത്തിലെ ഭരണം നിശ്ചയിക്കുന്നത്;മൂന്നാമതും ഇടത്പക്ഷം വരണമെന്ന് ആഗ്രഹിക്കുന്നത് കേരളത്തിലെ സാധാരണക്കാർ:വെശാഖൻ

ബുദ്ധിജീവികളല്ല കേരളത്തിലെ ഭരണം നിശ്ചയിക്കുന്നത്;മൂന്നാമതും ഇടത്പക്ഷം വരണമെന്ന് ആഗ്രഹിക്കുന്നത് കേരളത്തിലെ സാധാരണക്കാർ:വെശാഖൻ

vaishakan on sachidhanandan

കാലാവസ്ഥ വ്യതിയാനം പോലെ സച്ചിദാനന്ദന് വിചിത്രമായ മാനസിക വ്യതിയാനം സംഭവിച്ചുവെന്ന് എഴുത്തുകാരൻ വൈശാഖൻ വിമർശിച്ചു. മൂന്നാമതും ഇടത്പക്ഷം വരണമെന്ന് ആഗ്രഹിക്കുന്നത് കേരളത്തിലെ സാധാരണക്കാരാണ്. ഇത് മനസിലാക്കാൻ പോലും സച്ചിദാനന് കഴിയുന്നില്ല. ബുദ്ധിജീവികളല്ല ഭരണം നിശ്ചയിക്കുന്നതെന്നും വൈശാഖൻ പറഞ്ഞു.വിമർശനം സത്യസന്ധമായിരിക്കണം. കാര്യകാരണസഹിതം വ്യക്തമാക്കാൻ സാധിക്കണം. വാക്കും പ്രവർത്തിയും തമ്മിൽ അന്തരം ഉണ്ടാകാൻ പാടില്ല. ഇന്നലെ വരെ വർഗീതയ്ക്കും ഫാസിസത്തിനുമെതിരെ സംസാരിച്ച് സച്ചിദാനന്ദൻ എന്ത് കൊണ്ടാണ് നിലപാട് മാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് വൈശാഖൻ ആവശ്യപ്പെട്ടു. അനുഭവമാണ് ഏറ്റവും വലിയ പാഠം. ആ […]

The post ബുദ്ധിജീവികളല്ല കേരളത്തിലെ ഭരണം നിശ്ചയിക്കുന്നത്;മൂന്നാമതും ഇടത്പക്ഷം വരണമെന്ന് ആഗ്രഹിക്കുന്നത് കേരളത്തിലെ സാധാരണക്കാർ:വെശാഖൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബുദ്ധിജീവികളല്ല കേരളത്തിലെ ഭരണം നിശ്ചയിക്കുന്നത്;മൂന്നാമതും… | Boolokam