ബുള്ളറ്റിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് അപകടം: യുവാവിന് ദാരുണാന്ത്യം

ബുള്ളറ്റിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് അപകടം: യുവാവിന് ദാരുണാന്ത്യം

accident in kozhikode

ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . കോഴിക്കോട് നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് പെരുവയൽ സ്വദേശി ഹാഫിസ് ആണ് മരിച്ചത്. Also read: ‘കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം’: ദി കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി ഒരേ ദിശയിലേക്ക് […]

The post ബുള്ളറ്റിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് അപകടം: യുവാവിന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബുള്ളറ്റിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് അപകടം: യു… | Boolokam