
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ പ്രമുഖ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന രീതിയിൽ വ്യാപകമായി വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തീപിടിച്ചു നശിക്കുന്നതായും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ട് വിമാനങ്ങൾ കത്തിയമരുന്നതായും കാണിക്കുന്ന വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രധാനമായും എക്സ് അക്കൗണ്ടുകൾ വഴി പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചെന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോകൾ ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ, […]
The post ബുർജ് ഖലീഫയിൽ തീപിടുത്തമെന്ന ദൃശ്യങ്ങൾ വ്യാജം; നുണപ്രചാരണങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.
