
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന്റെ ആദ്യഘട്ട ഷെഡ്യൂളിന് ഗവേണിംഗ് കൗൺസിൽ ഔദ്യോഗിക അനുമതി നൽകി. ഓൺലൈനായി ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. പുതിയ സീസണിന്റെ മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനം. ആദ്യഘട്ട ഫിക്‌സ്ചർ മാർച്ച് 6 അല്ലെങ്കിൽ 7 ന് പ്രഖ്യാപിക്കാനാണ് സാധ്യത. ആദ്യ മത്സരം മാർച്ച് 28 അല്ലെങ്കിൽ 29-ന് തുടങ്ങാമെന്ന സൂചനകളുണ്ട്. ഫൈനൽ മെയ് 31-ന് നടക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിൽ അഞ്ച് മത്സരങ്ങൾ […]
The post ബെംഗളൂരു ഫാൻസിന് ഡബിൾ ആഘോഷം! ഐപിഎൽ ഉദ്ഘാടന മത്സരവും ഫൈനലും ചിന്നസ്വാമിയിൽ തന്നെ? appeared first on Kairali News | Kairali News Live.
