ബെംഗ‍ളൂരു സ്വദേശിനിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

ബെംഗ‍ളൂരു സ്വദേശിനിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

Rahul Mamkootathil

21 വയസുള്ള ബെംഗ‍ളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ രാഹുലിന്റെ  ജാമ്യം റദ്ദാക്കണമെന്ന എസ് ഐ ടിയുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതിയായ രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടികാട്ടിയാണ് എസ് ഐ […]

The post ബെംഗ‍ളൂരു സ്വദേശിനിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെംഗ‍ളൂരു സ്വദേശിനിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിൻ്… | Boolokam