ബേപ്പൂരിന് ചരിത്രനേട്ടം; ഐടിബി ബെര്‍ലിനില്‍ പുരസ്കാരത്തിളക്കം: ക്വാളിറ്റി കോസ്റ്റ് സര്‍ട്ടിഫിക്കേഷനില്‍ വെങ്കലം, ഉരു പൈതൃക സംരക്ഷണത്തിനും പുരസ്കാരം

ബേപ്പൂരിന് ചരിത്രനേട്ടം; ഐടിബി ബെര്‍ലിനില്‍ പുരസ്കാരത്തിളക്കം: ക്വാളിറ്റി കോസ്റ്റ് സര്‍ട്ടിഫിക്കേഷനില്‍ വെങ്കലം, ഉരു പൈതൃക സംരക്ഷണത്തിനും പുരസ്കാരം

Beypore ITB Berlin 2026

ആഗോള വിനോദ സഞ്ചാര പ്രദര്‍ശനമായ ഐടിബി ബെര്‍ലിന്‍ 2026ല്‍ തിളങ്ങി കേരളത്തിന്റെ ബേപ്പൂർ. ഇരട്ട പുരസ്‌കാരങ്ങളാണ് ബേപ്പൂര്‍ സ്വന്തമാക്കിയത്. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ‘ക്വാളിറ്റി കോസ്റ്റ്’ സര്‍ട്ടിഫിക്കേഷനില്‍ ബേപ്പൂര്‍ വെങ്കലം നേടി. ഇതോടെ ഈ പദവി നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രം എന്ന ചരിത്ര നേട്ടവും ബേപ്പൂര്‍ സ്വന്തമാക്കി. സാംസ്‌കാരിക പൈതൃക സംരക്ഷണ വിഭാഗത്തിലെ ‘ഐടിബി ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി’ പുരസ്‌കാരമാണ് രണ്ടാമത്തെ നേട്ടം. ഉരു നിര്‍മ്മാണ […]

The post ബേപ്പൂരിന് ചരിത്രനേട്ടം; ഐടിബി ബെര്‍ലിനില്‍ പുരസ്കാരത്തിളക്കം: ക്വാളിറ്റി കോസ്റ്റ് സര്‍ട്ടിഫിക്കേഷനില്‍ വെങ്കലം, ഉരു പൈതൃക സംരക്ഷണത്തിനും പുരസ്കാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബേപ്പൂരിന് ചരിത്രനേട്ടം; ഐടിബി ബെര്‍ലിനില്‍ പുരസ്കാരത്തിളക്… | Boolokam