ബേബി ഫുഡ് വാങ്ങുന്നവർ ശ്രദ്ധിക്കുക: ലേബലിലെ ഈ ചതിക്കുഴികൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

ബേബി ഫുഡ് വാങ്ങുന്നവർ ശ്രദ്ധിക്കുക: ലേബലിലെ ഈ ചതിക്കുഴികൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

Healthy Baby Food Tips Kerala

കുഞ്ഞുങ്ങൾക്കായി വിപണിയിൽ ലഭിക്കുന്ന പോഷകസമൃദ്ധമെന്ന് അവകാശപ്പെടുന്ന പല ബേബി ഫുഡുകളും യഥാർത്ഥത്തിൽ ആരോഗ്യത്തിന് ഭീഷണിയാകുന്നതായി റിപ്പോർട്ട്. ‘ഓർഗാനിക്’, ‘നാച്ചുറൽ’ എന്നീ ആകർഷകമായ ലേബലുകളിൽ എത്തുന്ന ബേബി സിറിയലുകൾ, ഫ്രൂട്ട് പൗച്ചുകൾ, സ്നാക്സുകൾ എന്നിവയിൽ അമിതമായി പഞ്ചസാരയും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുഞ്ഞുങ്ങളുടെ സ്വാഭാവിക രുചിമുകുളങ്ങളെ നശിപ്പിക്കാനും ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും ഇത്തരം ഭക്ഷണങ്ങൾ കാരണമായേക്കാം. ‘പഞ്ചസാര ചേർത്തിട്ടില്ല’ (No Added Sugar) എന്ന് പരസ്യം ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ പോലും ഫ്രൂട്ട് ജ്യൂസ് കോൺസെൻട്രേറ്റുകൾ, കോൺ സിറപ്പ്, ഗ്ലൂക്കോസ് […]

The post ബേബി ഫുഡ് വാങ്ങുന്നവർ ശ്രദ്ധിക്കുക: ലേബലിലെ ഈ ചതിക്കുഴികൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബേബി ഫുഡ് വാങ്ങുന്നവർ ശ്രദ്ധിക്കുക: ലേബലിലെ ഈ ചതിക്കുഴികൾ ന… | Boolokam