
സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22 ) മരിച്ചത്. പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. Also read; പത്തനാപുരത്ത് 17-കാരിയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി ശനി രാത്രി 8.10ന് കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ […]
The post ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം,ബൈക്ക് യാത്രികനായ യുവാവ് മരിച്ചു;സഹോദരിക്ക് ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.
