
ബോളിവുഡ് ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ സണ്ണി ഡിയോൾ വീണ്ടും എത്തുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ‘ലാഹോർ 1947’ 2026 ഓഗസ്റ്റ് 13-ന് തിയേറ്ററുകളിലെത്തും. സ്വാതന്ത്ര്യദിന വാരത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ മൂന്ന് അതികായന്മാരായ സണ്ണി ഡിയോൾ, സംവിധായകൻ രാജ്‌കുമാർ സന്തോഷി, നിർമ്മാതാവ് ആമിർ ഖാൻ എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ്. മുതിർന്ന താരം ധർമ്മേന്ദ്രയ്ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥകളിൽ ഒന്നാണിതെന്നും, അദ്ദേഹം സിനിമ കണ്ടതിൽ തനിക്ക് […]
The post ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ ആമിർ ഖാനും സണ്ണി ഡിയോളും കൈകോർക്കുന്നു; ‘ലാഹോർ 1947’ന്റെ റിലീസ് പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.
