ബോഡോ/ഗ്ലിംറ്റിനെ തകർത്തെറിഞ്ഞ് സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

ബോഡോ/ഗ്ലിംറ്റിനെ തകർത്തെറിഞ്ഞ് സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

K
Kairali NewsSource Link

ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദ മത്സരത്തിൽ സ്കാന്ഡിനേവിയൻ ശക്തികളായ ബോഡോ/ഗ്ലിംറ്റിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് പോർച്ചുഗീസ് വമ്പന്മാരായ സ്പോർട്ടിങ് ലിസ്ബൺ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ സ്പോർട്ടിംഗ് ലിസ്ബൺ, ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവെയിൽ നിന്നുള്ള ടീമിനെ തകർത്തെറിയുകയായിരുന്നു. കളിയുടെ തുടക്കത്തിൽ ഇനശിയോ, പെഡ്രോ ഗൊൺസാൽവേസ് എന്നിവരിലൂടെ സ്പോർട്ടിങ് മുന്നിലെത്തി. പിന്നാലെ 78ആം മിനിറ്റിൽ സേവിയർ സുവാരേസ് പെനാൽറ്റിയിലൂടെ മൂന്നാം […]

The post ബോഡോ/ഗ്ലിംറ്റിനെ തകർത്തെറിഞ്ഞ് സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബോഡോ/ഗ്ലിംറ്റിനെ തകർത്തെറിഞ്ഞ് സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യൻസ… | Boolokam