
ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് ഇത് ആദ്യമായല്ല ഒരു താരം തുറന്ന് പറയുന്നത്. പ്രിയങ്ക ചോപ്ര തന്നെ പലപ്പോഴും തനിയ്ക്ക് ആദ്യ കാലങ്ങളിൽ നേരിട്ട വേർതിരിവിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. താരത്തിനെതിരെ നിരന്തരം വേർതിരിവ് നേരിട്ടതിന് പിന്നാലെയാണ് പ്രിയങ്ക ഹോളിവുഡിൽ സ്ഥിരമായി ചേക്കേറിയത്. കഴിവിനും അപ്പുറം പലപ്പോഴും താരകുടുംബത്തിലെ തലമുറകൾക്ക് മാത്രം റോളുകൾ എഴുതികൊടുക്കുന്ന രീതിയും നിലവിലുണ്ട്. ഇപ്പോൾ തനിയ്ക്ക് നേരിട്ട അവഗണനയെക്കുറിച്ച് മറ്റൊരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ചില സംവിധായകരുടെയും ചില നടന്മാരുടെയും ഇടപെടൽ കാരണം പല […]
The post ബോളിവുഡിൽ നിന്നും നെപ്പോട്ടിസം നേരിടേണ്ടി വന്നു; ‘സലാമേ ഇഷ്കിൽ’ എടുത്തത് പിഴവുകൊണ്ടായിരുനെന്ന് ഒരു സഹനടൻ പറഞ്ഞതായി പ്രിയങ്ക ചോപ്ര appeared first on Kairali News | Kairali News Live.
