ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു

ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു

Bio-mining project Kerala

ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു. കളമശ്ശേരിയിൽ ദേശീയപാതയോരത്തെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ബയോ മൈനിങ് അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനകം മാലിന്യക്കൂന പൂർണ്ണമായും നീക്കുന്നതോടെ 2 ഏക്കർ ഭൂമിയാണ് വീണ്ടെടുക്കപ്പെടുന്നത്. ദേശീയപാതയോരത്ത് കളമശ്ശേരി റെയിൽവേ സ്റ്റേഷനും അപ്പോളോ ടയേഴ്സിനും ഇടയിലുള്ള രണ്ട് ഏക്കറിലാണ് കഴിഞ്ഞ 30 വർഷമായി മാലിന്യം തള്ളിക്കൊണ്ടിരുന്നത്. 19 മീറ്ററോളം ഉയരത്തിൽ രൂപപ്പെട്ട മാലിന്യമലയിൽ ഏതാണ്ട് ഒരു വർഷം മുൻപാണ് ബയോ മൈനിങ് തുടങ്ങിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഖര മാലിന്യ പരിപാലന […]

The post ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യ… | Boolokam